|
ഓണം, റംസാന്‍ ഉല്‍സവ സീസ ണില്‍ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടു മമ്മൂട്ടി ചിത്രം ‘താപ്പാന തിയറ്ററിലെത്തി. തുറപ്പുഗുലാനു ശേഷം മമ്മൂട്ടി- ജോണി ആന്‍റണി- മിലന്‍ ജലീല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം വന്പന്‍ പ്രതീക്ഷകളുമായാണ് എത്തിയിരിക്കുന്നത്. 0െ0300ഫസ്റ്റിവല്‍ ലാക്കാക്കി വരുന്ന പ്രേക്ഷകര്‍ക്ക് രണ്ടു മണിക്കൂര്‍ തിയറ്ററില്‍ രസിക്കാന്‍ പറ്റുന്ന സിനിമയാണ് താപ്പാന - സംവിധായകന്‍ ജോണി ആന്‍റണി മനോരമ ഒാണ്‍ലൈനിനോടു പറഞ്ഞു.
|